Modi government plans to change Citizenship Amendment bill | Oneindia Malayalam
2019-12-20 4,585
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ നിയമത്തിൽ മാറ്റം വരുത്താമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ.
Modi government plans to change Citizenship Amendment bill